ബ്രഡ് ഉപയോഗിച്ച് നിങ്ങൾ ഇതുപോലെ പൂരി ഉണ്ടാക്കിയിട്ടുണ്ടോ Bread poori recipe
ബ്രഡ് നല്ലവണ്ണം കുഴച്ചെടുക്കണം പൊടിച്ചെടുത്തതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക അതിലേക്ക് കുറച്ച് ഗോതമ്പ് പൊടിയും മൈദയും കൂടി ചേർത്ത് കൊടുക്കാവുന്നതാണ് അതിനുശേഷം നന്നായിട്ട് കുഴച്ചെടുത്തിനു ശേഷം ചെറിയ ഉരുളകളാക്കി!-->…