പുട്ട് പലപ്പോഴും നമുക്ക് ഇഷ്ടമാണ് പുട്ട് കഴിക്കാനും പല രീതിയിലുള്ള വിഭവങ്ങൾ പരീക്ഷിക്കാൻ ഒക്കെ…
പലരീതിയിൽ ആകുമെങ്കിലും ഇതുപോലെ ബിരിയാണി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ബിരിയാണി പെട്ടെന്ന് പറയുമ്പോൾ തന്നെ നില വ്യത്യസ്തങ്ങൾക്ക് മനസ്സിലാവും അതും കോഴി ബിരിയാണി വെച്ചിട്ടുള്ള ഒരു പുട്ടാണ് കോഴി നമുക്ക് നല്ലൊരു മസാല പോലെ ആക്കി എടുത്തതിനു ശേഷം!-->…