ഇതറിഞ്ഞാൽ നിങ്ങൾ എന്നും ഇങ്ങനെ ചെയ്യും.. ചൂട് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിച്ചാൽ ഞെട്ടിക്കുന്ന…
ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് നമ്മുടെ ദിവസം തുടങ്ങുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നു. കാരണം വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. എല്ലാ ദിവസവും രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്തു കുടിക്കുന്നത്…