ഗോതമ്പ് പൊടിയും പഴവും കൊണ്ട് ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ. Banana wheat kalathappam recipe
ഗോതമ്പുപൊടിയും പഴവും കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു കലത്തപ്പം തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ള അരച്ചെടുക്കുക അതിനുശേഷം ഗോതമ്പ് പൊടിയിലേക്ക് ചേർത്തു കൊടുത്തു ആവശ്യത്തിന് ശർക്കര പൊടിയും അതുപോലെതന്നെ!-->…