അയല ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യൂ 😵💫😵💫വേറെ ലെവൽ ടെസ്റ്റിൽ കിടുക്കാച്ചി അയല ഫ്രൈ തയ്യാറാക്കാം.…
Ayala fish fry recipe. നമ്മൾക്ക് ഏറെ ഇഷ്ടമുള്ളതും സ്ഥിരമായി വാങ്ങിക്കുന്നതുമായൊരു മത്സ്യമാണ് അയല. അയല കറി വച്ചതും വറുത്തതുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അയല വറുത്തത് നമ്മൾ സ്ഥിരമായി തയ്യാറാക്കുന്ന വിഭവമാണ്. അതിന്റെ പാചക രീതി…