അവലും പുഴുങ്ങിയ മുട്ടയും കൊണ്ട് ഇതുപോലെ ഒരു വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടോ . Aval egg cutlet recipe.
Aval egg cutlet recipe | അവലും പുഴുങ്ങി മുട്ടയും കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു വിഭവം തയ്യാറാക്കി എടുക്കാം. ഇതൊരു നാലുമണി പലഹാരമായിട്ട് കഴിക്കാൻ പറ്റിയ വിഭവമാണ് ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായിട്ട് അവരിലേക്ക് ആദ്യം കുറച്ച് വെള്ളമൊഴിച്ച്!-->…