കുമ്പളങ്ങ ഹൽവ ഇത്രയും സ്വാദ് എങ്ങനെ വന്നു. Ash gourd halwa recipe
Ash gourd halwa recipe | കുമ്പളങ്ങി ഉണ്ട് നിങ്ങൾ എന്തൊക്കെ തയ്യാറാക്കിയിട്ടുണ്ടാവും പൊതുവേ കുമ്പളങ്ങ കൊണ്ട് അധികമൊന്നും തയ്യാറാക്കാറില്ല മറ്റു കറികളുടെ കൂടെ ഇടാറു അല്ലെങ്കിൽ ഒരു മോര് കൂട്ടാനോ അതുപോലെയുള്ള റെസിപ്പികൾ മാത്രമാണ്!-->…