നെല്ലിക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ ജ്യൂസ് | Amla juice recipe
ധാരാളം ഔഷധഗുണങ്ങളുള്ള ഒരു മരമാണ് നെല്ലി. അതിനാൽ തന്നെ നെല്ലിക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. നെല്ലിക്ക പതിവായി കഴിക്കുന്നത് ബുദ്ധി, ഓർമ്മശക്തി എന്നിവ!-->…