പച്ച പട്ടണിഞ്ഞ് ഭാവന!! മനോഹരമായ ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ ഗംഭീര പ്രതികരണം |
Actress Bhavana photoshoot : മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. വിവാഹശേഷം മലയാള സിനിമയിൽനിന്ന് വലിയ ഒരു ഇടവേളയെടുത്ത താരം, ഇപ്പോൾ വീണ്ടും മലയാള സിനിമ ലോകത്തെ സജീവമായത്, മലയാള സിനിമ ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ…