രാവിലെ ഇനി എന്തെളുപ്പം.!! ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് കിടിലൻ ടെസ്റ്റിൽ..
About Easy breakfast recipe using Maidaനമ്മൾ എന്നും ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഇന്ന് ഉണ്ടാക്കി നോക്കിയാലോ? നമ്മുടെ വീടുകളിൽ ഉള്ള സ്ഥിരം ചേരുവകൾ വെച്ചു ഒരു കിടിലൻ ടേസ്റ്റിൽ ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി…