എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു നാരങ്ങ വെള്ളം | Summer special creamy lemon juice recipe
നാരങ്ങ വെള്ളം തയ്യാറാക്കുന്നത് ഇതുപോലെ നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല ഉറപ്പാണ് കാരണമെന്ന് ആരെങ്കിലും തയ്യാറാക്കുന്ന സമയത്ത് മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് ഒപ്പം തന്നെ കുറച്ചു ക്യാരറ്റും പാലും പഞ്ചസാരയും വെള്ളവും ഒക്കെ ചേർത്ത് പ്രത്യേക രീതിയിലാണ് തയ്യാറാക്കിയെടുക്കുന്നത്
എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു ചൂടുകാലത്ത് കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു ജ്യൂസ് ആണ് ഈ ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയാണെന്നുള്ള നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്