കിടിലൻ ടേസ്റ്റ്ആവിയിൽ ലഡ്ഡു steamed laddu

ഇത്രകാലം ഉണ്ടാക്കിയത് പോലെയല്ല ഇതുപോലെ വളരെ വ്യത്യസ്തമായിട്ട് ആവിയിൽ ഒരു ലഡു തയ്യാറാക്കി നോക്കാം കേൾക്കുമ്പോൾ തന്നെ കൗതുകമായി തോന്നും ആവിയിൽ എങ്ങനെയാണ് ഒരു ലഡു തയ്യാറാക്കിയെടുക്കുക എന്നുള്ളത്

അതിനോട് നമുക്ക് ചെയ്യേണ്ടത് കടലമാവ് നല്ലപോലെ വെള്ളത്തിൽ ഒന്ന് കുഴച്ചെടുക്കാൻ നന്നായിട്ട് കുഴച്ചെടുക്കുന്നതിനു ശേഷം ഇതിനെ നമുക്ക് ഇഡലിയൊക്കെ ഉണ്ടാക്കിയെടുക്കുന്ന പോലെ ആവിയിൽ ഒന്ന് വേവിച്ചെടുക്കാം ചെറിയ കഷ്ണങ്ങളെ മുറിച്ചതിന് ശേഷം മിക്സിയിലിട്ട് ഒന്ന് അടിച്ചെടുക്കുക

ഒരു പാൻ ചൂടാവുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർത്ത് വെള്ളം ഒഴിച്ച് നന്നായിട്ട് ഒന്ന് മെൽറ്റ് കഴിയുമ്പോൾ അതിലേക്ക് അടിച്ചു വെച്ചിട്ടുള്ള ഈ ഒരു കടലമാവിന്റെ മിക്സ് ചേർത്ത് കൊടുക്കുന്നത് കട്ടിയിലാക്കി എടുക്കുക

ഇതോടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

steamed laddu