നിങ്ങൾ ഇങ്ങനെ ഉണ്ടാക്കി നോക്കൂ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പണ്ടത്തെ ഒരു നാടൻ പലഹാരമാണ് വെട്ടു കേക്ക്. Special Vettu Cake Recipe

Special Vettu Cake Recipe : വെട്ടുകാട് ഇതുപോലെ നിങ്ങളൊന്ന് തയ്യാറാക്കി നോക്കൂ പണ്ട് കാലത്ത് ഒരു നാടൻ പലഹാരമായി വെട്ടു വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക്

ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് മൈദയിലേക്ക് ആവശ്യത്തിന് മുട്ട പൊട്ടിച്ചൊഴിച്ച് പഞ്ചസാരയും ചേർത്ത് സോഡാപ്പൊടിയും ചേർത്ത് കുറച്ചു മഞ്ഞൾപൊടിയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കണം ചെറിയ ചൂടുവെള്ളം ഒഴിച്ച് തിന്നു കുഴച്ചെടുത്തതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തു

ഒന്ന് കത്തി കൊണ്ടുവരുന്നതിനു ശേഷം ഇതൊന്നു വറുത്തെടുക്കണം ഇതിലേക്ക് വേറെ എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ടെന്ന് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ

പറ്റുന്നത് തന്നെയാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/18AHMIe3_dg?si=8Y-RRsWa4O9K3oVE