ഇരട്ടി രുചിയിൽ ഇതുപോലെ ഒരു ചമ്മന്തി ഉണ്ടാക്കിയാൽ ഇത് മാത്രം മതി ഊണ് കഴിക്കാൻ special varuthu podicha chammandhi

special varuthu podicha chammandhi

വളരെ വ്യത്യസ്തമായിട്ടു ഉണ്ടാക്കിയെടുക്കുന്ന ഒരു ചമ്മന്തിയാണ് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ചെറിയ ഉള്ളി ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുക്കുക ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർത്ത് കൊടുത്ത് ചുവന്ന മുളകും ചേർത്ത് പുളിയും ചേർത്ത് നന്നായിട്ട് ഇതിനെ വറുത്തെടുക്കുക കുറച്ചു മുളകുപൊടി ഉപ്പും കൂടി ചേർത്ത്

ഇത് നന്നായിട്ടൊന്ന് വറുത്ത് തന്നെ എടുക്കാൻ നല്ലപോലെ വറുത്തതിനുശേഷം കുറച്ചു വെളിച്ചെണ്ണ ഒരു പാത്രത്തിൽ ഒഴിച്ച് ചേരുവുകളിൽ അതിലേക്കു ഇട്ടുകൊടുത്തു നല്ലപോലെ ഇടിച്ചു പൊടിച്ചെടുക്കുകയാണ് ചെയ്യുന്നത്

പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ചമ്മന്തിയാണ് അതുപോലെതന്നെ ചോറിന്റെ കൂടെയൊക്കെ നല്ല രുചിയാണ് ബ്രേക്ഫാസ്റ്റിന് ആയാലും ഈ ഒരു ചമ്മന്തി വളരെ നല്ലതാണ് കുറച്ചധികം ദിവസം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.