Special Tomato Curry Recipe : തക്കാളി ഇതുപോലെ ഉണ്ടാക്കി നോക്കൂ ഇറച്ചിക്കറി പോലും മാറിനിൽക്കുന്ന രുചി നിങ്ങൾക്ക് ഒരു കറി ഉണ്ടാക്കിയെടുക്കാൻ തക്കാളി അത് നല്ലപോലെ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തതിനുശേഷം നല്ലപോലെ ഇതിനെ ഒന്ന് വഴറ്റിയെടുത്തതിനുശേഷം സവാളയും തക്കാളിയും മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് ആവശ്യത്തിന്
വെള്ളമൊഴിച്ച് നല്ലപോലെ ഇതിനും തിളപ്പിച്ച് കുറുക്കി വറ്റിച്ചെടുക്കുക ഇതിലേക്ക് ആവശ്യത്തിന് പുളി കൂടി പിഴിഞ്ഞൊഴിച്ചു കൊടുക്കണം ഇത് ചെയ്യുന്നത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ
ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്