ഇതാണ് വെറും പുളിങ്കറി എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ| Special Tamarind Curry

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് പുളിങ്കറിയിൽ പുളിങ്കറി തയ്യാറാക്കാൻ ആയിട്ട് നമുക്ക് അധികം സാധനങ്ങളുടെ

ഒന്നും ആവശ്യമില്ല അത് നമുക്ക് കുറച്ചു പച്ചക്കറികൾ ചേർക്കുന്നതിന് മുമ്പായിട്ട് നമുക്ക് ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ചേർത്ത് കൊടുത്ത്

കുറച്ച് കറിവേപ്പില ചേർത്ത് കൊടുത്ത് നല്ലപോലെ ചേർത്ത് കൊടുത്ത് അതിലേക്ക് പച്ചക്കറികളും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് പൊടികളാണ് ചേർക്കേണ്ടത് പുളിയും പിഴിഞ്ഞൊഴിച്ചു കൊടുക്കുക ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക്

വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണിത്. ഈ കവിത ഇറക്കുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.