എന്റെ പൊന്നു ആവിയിൽ വേവിച്ചെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് നേന്ത്രപ്പഴും ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക ഒരു പാൻ വച്ച്
ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചുകൊടുത്തു അതിലേക്ക് നേന്ത്രപ്പഴും ചേർത്തുകൊടുത്ത ആവശ്യത്തിന് ശർക്കരയും അതുപോലെതന്നെ നീയും ഏലക്ക പൊടിയും ചേർത്തു നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് കറക്റ്റ് പാകത്തിന് കട്ടിലായി വരുമ്പോൾ ഇതിന് നമുക്ക് വാഴയിലോട്ട് ഉള്ളിലേക്ക്
വെച്ചുകൊടുത്തു നന്നായിട്ട് പൊതിഞ്ഞെടുത്തതിനു ശേഷം ആവിയിലേക്ക് വെച്ച് വേവിച്ചെടുത്തതിനു ശേഷം കഴിക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കാൻ എളുപ്പമാണ് ഇത്രയധികം രുചികരമായ ഒരു പലഹാരം വളരെ ഹെൽത്തി ആയിട്ട് തന്നെ കഴിക്കാൻ സാധിക്കും നേന്ത്രപ്പഴം ആയതുകൊണ്ട് തന്നെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്നതിന്റെ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.