ഉന്മേഷത്തിന് നിറവും സൗന്ദര്യം വർദ്ധിക്കുന്നതിന് വേണ്ടി ഇതുപോലെ റാഗി തയ്യാറാക്കി കഴിക്കാം| Special Recipe With Ragi

റാഗി തയ്യാറാക്കി കഴിക്കാവുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ്

ഈ ഒരു ഡ്രിങ്ക് കഴിച്ചു നമുക്ക് ശരീരത്തിന് വളരെയധികം ലഭിക്കും അതുപോലെതന്നെ നല്ല നിറം കിട്ടുകയും ചെയ്യും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ എന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിന്

ആദ്യം നമുക്ക് വെള്ളത്തിലും നല്ലപോലെ കലക്കി അതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത് ഈ കലക്കി പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് നല്ലപോലെ ഒന്ന് കുറുക്കി എടുക്കുക അതിനുശേഷം അടുത്തതായിട്ട് ഇനി നമുക്കിതൊരു മിക്സി ജാറിലേക്ക് ഇട്ടു കൊടുത്ത ആവശ്യത്തിനു പാലും ഏലക്ക പൊടിയും ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തിട്ടുള്ള

ബീറ്റ്റൂട്ടും കുറച്ചു നേന്ത്രപ്പഴും ചേർത്ത് വീണ്ടും നന്നായി അരച്ചെടുക്കുക. ഏലക്ക പൊടി കൂടി ചേർത്ത് കൊടുത്ത് പാലം ചേർത്ത് നന്നായി അരച്ചെടുക്കുക ഇനി ആ ക്ലാസിലേക്ക് പകർന്നുകൊടുക്കുന്നതിനു മുമ്പായിട്ട് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് കുതിർത്തോടുകൂടി ചേർത്തു കൊടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്