കൊഞ്ചും മുരിങ്ങക്കായയും കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കറി ഉണ്ടാക്കാം Special prawns masala curry recipe

കൊഞ്ചും മുരിങ്ങക്കായയും കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറി ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായ ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കാൻ ചെമ്മീന് മുരിങ്ങക്കായും കൂടി ചേർത്തതിനുശേഷം ഇതിലേക്ക് തേങ്ങ മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി

കുരുമുളകുപൊടിയും ചേർത്തു കൊടുത്ത് അരച്ച് ഒഴിച്ചതിനുശേഷം ഇതിലേക്ക് പുളിവെള്ളവും ചേർത്ത് അതിനുശേഷം അതിലേക്ക് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് കുറുക്കിയെടുക്കുക

അതിലേക്ക് ആവശ്യത്തിന് കറിവേപ്പില എന്നിവയും ചേർത്ത് നല്ലപോലെ തിളപ്പിച്ച് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Ingredients

  • For the Curry:
    • 500g prawns, cleaned and deveined
    • 2-3 drumsticks, cut into 3-4 inch pieces
    • 1 large onion, finely chopped
    • 2-3 tomatoes, pureed
    • 1-2 green chilies, slit
    • 1 tablespoon ginger-garlic paste
    • 1 teaspoon turmeric powder
    • 1 tablespoon red chili powder (adjust to taste)
    • 1 tablespoon coriander powder
    • 1 teaspoon cumin seeds
    • 2-3 tablespoons coconut oil (or oil of your choice)
    • Salt to taste
    • Fresh coriander leaves for garnish
  • Optional:
    • 1 cup coconut milk for a richer flavor

Serving Suggestions

Serve the prawn drumstick curry with steamed rice, roti, or naan. Enjoy your flavorful meal!