മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന ചെമ്മീൻ ചമ്മന്തി പൊടിയാണ് ഇനി തയ്യാറാക്കുന്നത്. Special Prawns chammandi podi recipe
മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന ചെമ്മീൻ ചമ്മന്തിപ്പൊടി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചെമ്മീൻ ചമ്മന്തി പൊടി അത്രയധികം രുചികരമായിട്ടുള്ള ഒന്നാണിത് എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഈ ഒരു ചെമ്മീൻ ചമ്മന്തിപ്പൊടി നമുക്ക് ദൂരെ യാത്ര പോകുമ്പോഴും.
ആർക്കെങ്കിലും കൊടുത്തുവിടാൻ ഒക്കെ ആയിട്ട് വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം നമുക്ക് ഇതിലേക്ക് ചേർക്കേണ്ടത്. ചെമ്മീൻ എടുക്കുമ്പോൾ ഉണക്ക ചെമ്മീൻ നോക്കി അതിനുശേഷം മണ്ണൊക്കെ കളഞ്ഞതിനുശേഷം നല്ലപോലെ ഒന്ന് വറുത്തെടുക്കണം നന്നായി വറുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് നല്ല,
പോലെ ഒന്ന് വറുത്ത് പൊടിക്കാൻ ആയിട്ട് മാറ്റി വയ്ക്കണം എന്ന് നമുക്ക് കുറച്ച് മസാല ചേരുവകൾ വറുത്തെടുക്കണം അതിനുവേണ്ടി ചുവന്ന മുളക് കുറച്ച് മല്ലിപ്പൊടി കുറച്ച് ബാക്കി ചേരുവകളും തേങ്ങയും ഒക്കെ വറുത്തതിനുശേഷം ഇതിലേക്ക് ചേർത്ത് നന്നായിട്ട് വറുത്ത് പൊടിച്ചെടുക്കുക ഇതിലേക്ക് ചേർക്കുന്ന ചേരുവകൾ എന്തൊക്കെയാണെന്ന് ഏതൊക്കെ
സമയത്ത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ വീഡിയോ കാണുന്ന പോലെ കറക്റ്റ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഒരു ബോട്ടിലേക്ക് സൂക്ഷിച്ചു കഴിഞ്ഞാൽ എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാനും സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ അത്രയും എളുപ്പമാണ്.