Special potato masala curry recipe | ഇറച്ചി കറിയുടെ ആദ്യ രുചി മസാല തയ്യാറാക്കി എടുക്കാൻ നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഉരുളക്കിഴങ്ങ് വെച്ചിട്ടുള്ള എല്ലാ കറികളും അതുപോലെ ഉരുളക്കിഴങ്ങ് ഇതുപോലെ മസാജ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും അങ്ങനെ ഒരു മസാലക്കറി തയ്യാറാക്കുന്നത് ഈ ഒരു കറി തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
തയ്യാറാക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ഉരുളക്കിഴങ്ങ് ആദ്യം ഒന്ന് വേവിച്ച് തൊഴിലുറഞ്ഞു മാറ്റിവയ്ക്കുക ഇനി നമുക്ക് അടുത്തതായിട്ട് ഒരു മസാല തയ്യാറാക്കി എടുക്കണം. അതിനാ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന് മുളക് കറിവേപ്പില പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിനു സവാള തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം.
അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റി നല്ലപോലെ ഒരു മിക്സ് ആക്കി എടുക്കാം എന്ന് തെളിഞ്ഞുവരുന്ന ഭാഗമാകുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കൊടുത്ത് തയ്യാറാക്കി വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് ചേർത്തു കൊടുക്കാം ഇനി വേവിക്കാത്ത ഉരുളക്കിഴങ്ങ് കാണുന്നുണ്ടെങ്കിൽ നേരത്തെ തന്നെ ചേർത്ത് കൊടുത്ത അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ്.
തയ്യാറാക്കാൻ വളരെ എളുപ്പവും വളരെ സ്വാദിഷ്ടവുമായുള്ള ഈ ഒരു ഉരുളക്കിഴങ്ങ് മസാല എല്ലാവർക്കും ഇഷ്ടമാവുകയും ജീവിത ചോറിന്റെ കൂടെ കഴിക്കാൻ ആയിരുന്നാലും വളരെ രുചികരമാണ് ഈ ഒരു മസാല നമുക്ക് ചപ്പാത്തിയുടെ കൂടെ ദോശയുടെ കൂടെ മറ്റേത് വിഭവത്തിന്റെ കൂടെയും കഴിക്കാൻ വളരെ രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fadwas kitchen