ഇതുപോലെ വളരെ സ്പെഷ്യൽ ദോശ ഉണ്ടാക്കിയെടുക്കാൻ നമുക്ക് നല്ലൊരു രുചികരമായിട്ടുള്ള ദോശ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് പച്ചരി ചേർത്ത് നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം കുറച്ച് ഉഴുന്ന് ചേർത്ത് നന്നായിട്ട് വറുത്തെടുക്കുക അതിനുശേഷം
ഇതിലേക്ക് നമുക്ക് കുറച്ച് ചേർത്ത് വറുത്തെടുക്കാൻ നല്ല പോലെ ഒന്ന് പൊളിച്ചടുക്ക അതിനുശേഷം പുളിയും കൂടി നല്ലപോലെ ചൂടാക്കി അതിലേക്ക് ചേർത്ത് കൊടുത്ത് ആവശ്യത്തിന് പൊടിയും ചേർത്തു കൊടുത്ത് ഇത് നല്ലപോലെ ഒന്ന് വറുത്ത് പൊടിച്ചെടുക്കണം ഇതിലേക്ക് കായപ്പൊടി കൂടി ചേർത്തു കൊടുക്കണം ഇല്ല നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചുവെച്ചാൽ
നമുക്ക് ദോഷം അവനെ ഒരു ദോശക്കല്ലിലേക്ക് ഒഴിച്ചുകൊടുത്ത് പരത്തി അതിന് മുകളിലോട്ട് പൊടി ഇട്ടുകൊടുത്തു അതിനു മുകളിലായിട്ട് നെയ്യ് കൂടി ഒഴിച്ച് കൊടുത്ത് നന്നായിട്ട് മൊരിയിച്ചെടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായ സ്പെഷ്യൽ ബ്രേക്ക്ഫാസ്റ്റ് കൂടിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.