ഈ പപ്പായ മാത്രം മതി ചപ്പാത്തിയുടെ ഒപ്പം മറ്റ് കറി ഒന്നും വേണ്ട. Special pappaya fry recipe
Special pappaya fry recipe | ഈ പപ്പായ മാത്രം മതി ചപ്പാത്തിയുടെ കൂടെ കഴിക്കാൻ മറ്റു കറികൾ ഒന്നും ആവശ്യമില്ല വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന പപ്പായ വെച്ചിട്ടുള്ള ഒരു ഫ്രൈയാണ് ഇതുപോലെയാണ് തയ്യാറാക്കുന്നത് ചമ്പത്തിലൂടെയും ചോറിന്റെ കൂടെ ഒക്കെ കഴിക്കാൻ വരുന്ന നല്ലൊരു വിഭവമാണ് സാധാരണ നമ്മൾ
ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്തെടുക്കുന്ന പോലെ തന്നെയാണ് ഇതും ഫ്രൈ ചെയ്തെടുക്കുന്നത് നല്ലപോലെ ക്ലീൻ ചെയ്തതിനുശേഷം നീളത്തിൽ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക ഒന്നും മുറിച്ചെടുത്തതിനു ശേഷം അടുത്തതായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ
എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം പപ്പായത്തിലേക്ക് ചേർത്തുകൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറിയ തീയിൽ ഒന്ന് വേവിച്ചെടുക്കുക കുറച്ചു വെള്ളം വേണമെങ്കിൽ ഒഴിക്കാൻ നന്നായി വെന്തു കഴിഞ്ഞാൽ പിന്നെ അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് വേണമെങ്കിൽ കുറച്ച് ഗരം മസാല ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക കുറച്ച് കറിവേപ്പിലയും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാൻ നന്നായിട്ട് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ച് ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്യുന്നപോലെ വേവിച്ചെടുക്കാം
വളരെ രുചികരം ഹെൽത്തി തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ചപ്പാത്തിയുടെ കൂടെയൊക്കെ നമുക്ക് കഴിച്ചാൽ വളരെ രുചികരമാണ് പപ്പായ ആണെന്ന് പോലും ആർക്കും മനസ്സിലാകാത്ത രീതിയിലാണ് ഇത് ഫ്രൈ ചെയ്തിരിക്കുന്നത് ഇനി ഇതിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് വേറെ എന്തൊക്കെ ചേരുവുകളിൽ ചേർക്കുന്നതെന്നും വിശദമായിട്ട് വീഡിയോ നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ്.