ചായ തിളയ്ക്കുന്ന സമയം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ വരുന്ന കിടിലൻ പക്കോട റെസിപ്പിയാണിത്| Special Pakoda Recipe

ചായ തിളയ്ക്കുന്ന സമയം കൊണ്ട് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു പക്കോട റെസിപ്പി ആണ് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു പക് ഒരു ടേസ്റ്റ് നമുക്ക് അറിഞ്ഞു കഴിഞ്ഞാൽ എപ്പോഴും കഴിച്ചു അതിനായിട്ട് നമുക്ക് മെയിൻ ആയിട്ട് വേണ്ടത് ക്യാബേജ് ആണ് ക്യാബേജിലേക്ക് ആവശ്യത്തിന് കടലമാവും മുളകുപൊടി കുറച്ച് സവാള

പച്ചമുളക് ഇഞ്ചി ഇതൊക്കെ ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് കുഴച്ചെടുത്തതിന് ശേഷം ചെറിയ ഉരുളകളാക്കി എടുത്തു നമുക്ക് ഇതിനെ എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ഈവനിംഗ് സ്നാക്ക് ആണ്. തയ്യാറാക്കാൻ ഇത്ര എളുപ്പവും വളരെയധികം ഹെൽത്തി ആയിട്ടുള്ള ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ക്യാബേജ് സാധാരണ നമ്മൾ മറ്റെന്ത് ചെയ്താലും കഴിക്കാൻ ഇഷ്ടമില്ലാത്ത ഒത്തിരി ആളുകൾ ഉണ്ട് പക്ഷേ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ നല്ല മൊരിഞ്ഞ രുചികരമായിട്ടുള്ള ഒന്നാണിത് ഇത് അധികം സമയമൊന്നും എടുക്കാതെ നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നുണ്ട് ക്യാബേജ് അരിഞ്ഞെടുക്കാൻ അധികം

സമയം എടുക്കില്ല എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ് മറ്റ് ഏത് പലഹാരങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും ചേരുവകൾ എല്ലാം നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ ചേരുവകൾ ഒക്കെ ചേരുമോ ക്യാബേജിന്റെ അവരും മണമൊന്നും ഉണ്ടാവുകയില്ല അതുകൊണ്ടുതന്നെ എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാവുകയും ചെയ്യും.