തേനൂറും പാൽപിടി എന്നൊരു റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുക്കാം. Special PaalPidi Recipe

Special PaalPidi Recipe : പാൽപ്പൊടി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ് ഇത് നമുക്ക് ചുമ്മാ കഴിച്ചുകൊണ്ടിരിക്കുന്ന തന്നെ വളരെ രുചികരമാണ് ഇത്രയധികം ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന്

നോക്കാം നമുക്ക് പിടി തയ്യാറാക്കാം എന്നുള്ള അരിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് കുറച്ച് വെള്ളവും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുഴച്ചെടുക്കുക തിളച്ച വെള്ളം ഒഴിക്കുന്നതാണ് നല്ലത് ശേഷം ഇതിനെ നമുക്ക് ചെറിയ ഉരുളകളാക്കി എടുക്കാവുന്നതാണ്. എടുത്തതിനുശേഷം

ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് പാല് വെച്ച് കൊടുത്തു അതിലേക്ക് നമുക്ക് ഈ ഒരു അരി ചേർത്ത് കൊടുത്തതിനുശേഷം നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. എല്ലാവർക്കും ഇഷ്ടപ്പെടും

കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പാൽപ്പൊടി നമുക്ക് വെറുതെ കഴിക്കാൻ തന്നെ വളരെയധികം രുചികരമാണ് മധുരം ചേർത്ത് കഴിക്കുന്നവരുമുണ്ട് എരിവ് ചേർത്ത് കഴിക്കുന്നവരും ഉണ്ട്