Special Oregano Recipe To Try At Home Only : സാധാരണ നമ്മൾ പിസ്സയിലും അതുപോലെതന്നെ ചൈനീസ് വിഭവങ്ങളും ചേർക്കുന്ന ഒന്നാണ് ഒറീഗാനോ. ഇത് നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല അത്രയും രുചികരമായിട്ടുള്ള ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് വളരെ ഹെൽത്തിയായിട്ടുണ്ടാക്കിയെടുക്കുന്ന ഈ ഒരു
റെസിപ്പി നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വീഡിയോ കണ്ടു തന്നെ മനസ്സിലാക്കണം സ്പൈസസ് എല്ലാം നല്ലപോലെ ഒന്ന് വാർത്തെടുത്തതിനുശേഷം ഒന്ന് ചതച്ചെടുക്കുകയാണ് ചെയ്യുന്നത് ഒരുപാട് പൊളിഞ്ഞു പോകേണ്ട ആവശ്യമില്ല ചതച്ചെടുത്താൽ മാത്രം മതി ഇതുപോലെ
ഉണ്ടാക്കിയെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം ഇതിന് കറക്റ്റ് പാകത്തിന് ആക്കി എടുത്തതിനുശേഷം കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ് ഈ ഒരു റെസിപ്പി നമുക്ക് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് കടയിൽ
നിന്ന് വാങ്ങുമ്പോൾ വളരെ കുറച്ചുorigaano മാത്രമായിരിക്കും നമ്മൾ വാങ്ങുക കാരണം ഇത് ഒത്തിരി അധികം വിലയുള്ള ഒന്നാണ്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
https://youtu.be/ErlCFCf_dvQ?si=5heBRU-r36gIAlo-