പെട്ടെന്നുണ്ടാക്കാൻ നേന്ത്രപ്പഴം കൊണ്ട് നല്ല കിടിലൻ പായസം. Special Nendra banana payasam
ഇതുപോലെ രുചികരമായിട്ടുള്ള ഈ ഒരു പായസം തയ്യാറാക്കാൻ മറക്കരുത് ഇതുപോലെ പായസം തയ്യാറാക്കുന്നത് നേന്ത്രപ്പഴും ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ നല്ല പഴുത്ത നേന്ത്രപ്പഴമാണ് ഇതിനായിട്ട് എടുക്കേണ്ടത്
അതിനുശേഷം നേന്ത്രപ്പഴം നല്ലപോലെ ഇതൊന്നു മൂപ്പിച്ചെടുക്കുക നീയാണ് ഉപയോഗിക്കേണ്ടത് നെയ്യ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് നേന്ത്രപ്പഴം

ചേർത്തു നല്ലപോലെ മൂപ്പിച്ച് എടുക്കുക അതിനുശേഷം അതിലേക്ക് ശർക്കരപ്പാനി ചേർത്ത് കൊടുക്കുക ശർക്കരപ്പാനി കൂടി ചേർത്തതിനുശേഷം നല്ലപോലെ ചേർത്തു കൊടുക്കാം ഉടച്ചുകൊടുത്തതിനുശേഷം അതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് ഏലക്ക പൊടി ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി വറ്റിച്ചെടുക്കുക തയ്യാറാക്കുന്ന
വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്
വീഡിയോ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും. ഏതൊരു വിശ്വാസസമയത്ത് നമുക്ക് പലതരം പായസങ്ങൾ ഉണ്ടാക്കാറുണ്ട് അതുപോലെ ഏറ്റവും രുചികരമായ ഒരു പായസമാണ് ഈ ഒരു പായസം.