Special Mysore Pak Recipe : മൈസൂർ പാക്ക് ഉണ്ടാക്കാൻ നമുക്കിനി എവിടെയും പോകേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം ഇത് നല്ലൊരു മധുരപലഹാരമാണ് ഇത് ഒരുപാട് ഫേമസ് ആയിട്ടുള്ള നമ്മൾ എവിടെ പോയാലും ആളുകൾക്ക്
വാങ്ങാനും ഇഷ്ടപ്പെടുന്നതും അതുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്നതുമായിട്ടുള്ള ഒന്നാണ് വായിലിട്ടാൽ അലിഞ്ഞു പോകുന്ന മൈസൂർ പാക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് കടലമാവ് നല്ലപോലെ വറുത്തെടുക്കണം അതിലേക്ക് പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുത്ത് ആവശ്യത്തിനു
നീയും ഏലക്ക പൊടിയും ചേർത്ത് ഒരു പ്രത്യേക ഭാഗത്തിൽ ഇളക്കി യോജിപ്പിച്ച് നല്ല കട്ടിയിലായി വരുമ്പോൾ തണുക്കാനായിട്ട് വെച്ചതിനുശേഷം തണുത്ത കഴിയുമ്പോൾ കട്ട് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി
ആണ് അതുപോലെതന്നെ മൈസൂർ കടയിൽ നിന്ന് വാങ്ങുന്നത് അതുപോലെതന്നെ എങ്ങനെയാണ് ഉണ്ടാക്കുന്ന വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും
മറക്കരുത്