ചോറിനും ചപ്പാത്തിക്കും പറ്റിയ നല്ല കിടിലൻ കൂൺ കറി Special mushroom masala

ചോറിനും ചപ്പാത്തിക്കും ഒക്കെ പറ്റുന്ന കിടിലൻ കൂണുകൾ തയ്യാറാക്കാൻ ഇതിനായി നമുക്ക് കൂണ് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്

കടുക് ചുവന് മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല സവാള തക്കാളി

എന്നിവ ചേർത്ത് നല്ലപോലെ വഴട്ടി കൂണും ചേർത്ത് ഉപ്പും ചേർത്ത് അടച്ചു വെച്ച് തിളപ്പിച്ച് കുറുക്കി എടുക്കുക നല്ല രുചികരമായിട്ടുള്ള റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്

Special mushroom masala