ഇറച്ചി കറിയെകാളും സ്വാദിൽ ഒരു മസാലക്കറി Special masala potato curry recipe

Special masala potato curry recipe ഇറച്ചി കറികളും നല്ല രുചികരമായിട്ടുള്ള ഒരു മസാലക്കറി തയ്യാറാക്കാം ഈ ഒരു കറി തയ്യാറാക്കുന്നതിനോട് ഉരുളക്കിഴങ്ങ് വേണ്ടത് നല്ലപോലെ കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു ഉരുളക്കിഴങ്ങിന് ആദ്യം നമുക്ക് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം ഇനി അതിലേക്ക് നമുക്ക് ചേർത്തു കൊടുക്കണം മഞ്ഞൾപൊടി മുളകുപൊടിയും

ഗരംമസാല അതിനുശേഷം കുറച്ചു മല്ലിപ്പൊടിയും ചേർത്ത് നന്നായിട്ടൊന്ന് അതിലേക്കാവശ്യത്തിന് സവാളയും തക്കാളിയും ചേർന്ന് വഴറ്റി കൊടുത്തതിനു ശേഷം അടുത്തതായിട്ട് നല്ലപോലെ മിക്സ്‌ ചെയ്തു ആവശ്യത്തിന് വെള്ളം ചേർത്തതിനുശേഷം ആവശ്യത്തിനു വെള്ളം കുടിച്ചതിനുശേഷം നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക അതിലേക്ക്

നമുക്ക് ഇനി ചേർത്ത് കൊടുക്കേണ്ടത് മല്ലിയിലയും കറിവേപ്പിലയും ആണ് ഇത് നല്ല കളർഫുൾ ആയിട്ടുള്ള ഒരു കറിയാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാം വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വീഡിയോ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.