മസാല ഓംലെറ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. Special masala omelets recipe you can also try
നിങ്ങൾ കഴിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ നമ്മുടെ ഹോട്ടലിൽ നിന്നും അല്ലെങ്കിൽ തട്ടുകടയിൽ നിന്നൊക്കെ കഴിച്ചിട്ടുണ്ടാവും അല്ലേ ഇത് നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം മസാലയൊക്കെ ചേർത്തിട്ട് തന്നെ ഇതുപോലെ തന്നെ രുചികരമായിട്ട് തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ.
ഒരു റെസിപ്പിയാണ്. 18 ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കാതെ അതിലേക്ക് സവാള പച്ചമുളക് അതിന്റെ ഒപ്പം തന്നെ കുറച്ച് തക്കാളിയും അതിന് കൂടുതൽ പിന്നെ ചേർത്ത് കൊടുക്കേണ്ടത് ഗരം മസാലയും ആണ് ഇതിലേക്ക് കുരുമുളകുപൊടി ചേർത്തു കറിവേപ്പിലയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം.
ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്നുള്ള വീഡിയോ കൊടുത്തിട്ടുണ്ട് ഇത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലൊരു മസാല ഉണ്ടെങ്കിൽ നമുക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ സാധിക്കും എല്ലാവർക്കും ഇഷ്ടമാവുകയും ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പിയാണ് അത്രയധികം രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.