മീൻ പൊരിച്ചിട്ട് ഈ മസാല അതിനു മുകളിൽ ഇട്ടു കഴിക്കണം. Special masala for fish fry.

Special masala for fish fry. സാധാരണ മീൻ വറുക്കുമ്പോൾ തയ്യാറാക്കുന്ന ഒരു സ്പെഷ്യൽ മസാല ഉണ്ട് ആ ഒരു മസാലയാണ് ഉണ്ടാക്കിയെടുക്കുന്നത് ഈ മസാലക്ക് ഒരു പ്രത്യേകതയുള്ള മസാല നമ്മൾ ആദ്യം തയ്യാറാക്കി എടുത്തതിനുശേഷം മീൻ നന്നായി വറുത്തതിനുശേഷം ആ വറുത്ത മീന് മുകളിൽ ആയിട്ട് മസാല ഇട്ടു കൊടുക്കുകയാണ് ചെയ്യുന്നത്.

ഇതുപോലെ മസാല ചേർത്ത് ഒരു വിഭവം നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ടാവില്ല ഉറപ്പാണ് അങ്ങനെയുള്ള നല്ല രുചികരമായ ഒരു മസാലയാണ് ഇന്നിവിടെ നമ്മൾ പരിചയപ്പെടുന്നത് ഈ ഒരു മസാല തയ്യാറാക്കുന്നതിനായിട്ട് മഞ്ഞൾപ്പൊടി മുളകുപൊടി കുരുമുളകുപൊടി പിന്നെ അതുപോലെതന്നെ ചതിച്ചു ചേർത്തിട്ടുള്ള കുറച്ചു ചേരുവകൾ കൂടിയുണ്ട് എന്തൊക്കെയാണെന്നുള്ളത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് അതിനുശേഷം ഇതെല്ലാം നന്നായിട്ടൊന്ന് പൊടിച്ചെടുക്കണം.

പിന്നെ ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് മസാല ആദ്യം ചേർത്ത് നല്ലപോലെ ചൂടാക്കി വാർത്ത എടുത്തതിനുശേഷം അടുത്തതായി വറുത്ത് വച്ചിരിക്കുന്ന മീനിന് മുകളിൽ ആയിട്ട് തേച്ച് പിടിപ്പിക്കണം എങ്ങനെയാണ് വറുത്തെടുക്കുന്നത് ഏത് രീതിയിലാണ് ചേർക്കുന്നത് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.