ഇതുവരെ നമ്മൾ ഇതൊന്നും അറിയാതെ പോയല്ലോ. Special Madhura curry recipe
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വ്യത്യസ്തമായിട്ടുള്ള ഒരു കറിയാണ് അതിനായിട്ട് നമുക്ക് വേണ്ടത് പൈനാപ്പിൾ ആണ് പൈനാപ്പിൾ നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിന് ശേഷം
ഒരു പാൻ വച്ച് അതിലേക്ക് ഇട്ടുകൊടുത്തു അതിന്റെ ഒപ്പം തന്നെ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും കുറച്ചു മഞ്ഞൾപ്പൊടിയും ചേർത്തു കൊടുത്തതിനുശേഷം കുറച്ചു

വെള്ളമൊഴിച്ചത് വേകാൻ വയ്ക്കുക നല്ലപോലെ വെന്തു കഴിയുമ്പോൾ ഇതിലേക്ക് തേങ്ങയും കടുകും പച്ചമുളകും ചതച്ചത് കൂടി ചേർത്തു കൊടുക്കാവുന്നതാണ് അതിനുശേഷം ഇതിലേക്ക് നെയിൽ വറുത്തരത്തിലുള്ള അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേർത്തു കൊടുത്ത് കുറച്ച് പഞ്ചസാരയും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച്
എടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമുള്ള വളരെ എളുപ്പത്തിലുള്ള ഒരു വ്യത്യസ്തമായിട്ടുള്ള ഒരു മധുര കറിയാണ് വിളമ്പാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള കറിയാണ് ഈ കറിയുടെ റെസിപ്പി അറിയാതെ പോകരുത് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
https://youtube.com/shorts/JWmVval5L1g?si=5JMO8vLZv5C5dmDf