ബേക്കറിയിലെ രുചിയിൽ തന്നെ നല്ല സോഫ്റ്റ് ലഡു തയ്യാറാക്കാം. Special laddu recipe
ബേക്കറിയിൽ കിട്ടുന്ന പോലെ രുചികരമായിട്ടുള്ള ലഡു നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് വളരെ എളുപ്പമാണ് ആദ്യം നമുക്ക് കടലമാവ് നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം ആവശ്യത്തിനു മഞ്ഞൾപൊടിയും കുറച്ചു വെള്ളവും ഒഴിച്ച് നന്നായിട്ട് കുഴച്ചെടുത്തതിനു ശേഷം ഇനി ബൂന്തി ഉണ്ടാക്കിയെടുക്കണം അതിനായിട്ട്.
ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു ഉണ്ടാക്കുന്നതിനായിട്ട് നല്ല ഹോൾസ് ഉള്ള ഒരു സ്പൂൺ എടുത്തു വയ്ക്കുക അതിനുശേഷം ഈ ഫോണിലൂടെ കുറേശ്ശെ ഒഴിച്ച് കൊടുക്കുക ഒരു സ്പൂൺ കൊണ്ട് ഒഴിച്ചുകൊടുക്കുകയാണ് നല്ലത് നന്നായി ഒഴിച്ചു കൊടുത്തതിനു ശേഷം.
അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് എടുക്കണം നന്നായിട്ട് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് . ഇതിന് കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിനു നീയൊക്കെ ചേർത്തതിനുശേഷം അതിനു പഞ്ചസാര പാനിയിലേക്ക് ഇട്ട് ഒന്നു മുക്കു മുക്കിയശേഷം എടുത്താൽ മാത്രം മതിയാവും അതിനു ശേഷം ഇതിനെ മാറ്റി കഴിഞ്ഞാൽ പിന്നെ കൈകൊണ്ട് ചെറിയ ഉരുളകളാക്കി എടുക്കാവുന്നതാണ് നല്ല .
ചൂടുള്ള പാനിലാണ് ഇട്ടുകൊടുക്കുന്നത് അതുകൊണ്ടുതന്നെ ചെറിയ ചൂടിൽ തന്നെ ഇത് ഉരുട്ടിയെടുക്കുന്നത് നന്നായിരിക്കും വളരെ രുചികരമായിട്ടുള്ള ഈ ഒരു ലഡു എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ എളുപ്പമാണ് നിങ്ങൾക്ക് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.