പുട്ടിനും ചപ്പാത്തിക്കും അപ്പത്തിനും കൂടെ കഴിക്കാൻ ഇതു മതി. Special kadala curry recipe.

Special kadala curry recipe. പുട്ടിനും ചപ്പാത്തിയും കൂടെ കഴിക്കാൻ പറ്റുന്ന നല്ല രുചികരമായ ഒരു കടലക്കറിയാണ് തയ്യാറാക്കുന്നത് കടലക്കറി സാധാരണ ഉണ്ടാക്കുന്ന സമയത്ത് നമുക്ക് ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ട് ഒരുപാട് സമയം എടുത്തു മസാല തയ്യാറാക്കണം എന്നല്ലേ ഈ വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കിയാൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റും ഒരു സ്പെഷ്യൽ മസാലക്കൂട്ടാണ് ചേർത്തിട്ടുള്ളത്.

തലേദിവസം രാത്രി കടല വെള്ളത്തിൽ ഇട്ടതിനുശേഷം പിറ്റേദിവസം കുക്കറിൽ നന്നായിട്ടൊന്നു വേവിച്ചെടുക്കുക അതിനുശേഷം പെട്ടെന്ന് തന്നെ നമുക്ക് ഇത് കറി ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്തു

അടുത്തതായിട്ട് നമുക്ക് ചെയ്യേണ്ടത് ഇതിലേക്ക് ചേർക്കേണ്ട മസാലപ്പൊടികളാണ് മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചശേഷം തക്കാളിയുടെ പേസ്റ്റ് അല്ലെങ്കിൽ തക്കാളി നന്നായി വഴറ്റിയത് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് പുളി വേണമെങ്കിൽ പിഴിഞ്ഞൊഴിച്ചു കൊടുക്കുന്നവരും ഉണ്ട് ചില സ്ഥലങ്ങളിൽ ഇത്രയൊക്കെ ചെയ്തതിനുശേഷം നന്നായിട്ട് വേവിച്ചെടുക്കുക ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കുക നല്ല കുറുകിയ മസാലയായി കഴിയുമ്പോൾ അടുത്തതായി ചെയ്യേണ്ടത് ഇതിലെ കടല കൂടി ചേർത്തു കൊടുക്കാം

വീണ്ടും നന്നായിട്ടുണ്ട് അടച്ചുവെച്ച് നല്ലപോലെ കുറുകി വന്നു കഴിയുമ്പോൾ അടുത്തതായിട്ട് കടുക് താളിച്ച് ഒഴിച്ച് കൊടുക്കാൻ ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു കഴിയുമ്പോൾ അതിലേക്ക് ചുവന്ന മുളക് കറിവേപ്പില പൊട്ടിച്ചതിലേക്ക് ഒഴിച്ചുകൊടുത്താൽ മാത്രം മതിയോ വളരെ രുചികരമായിട്ടുള്ള കടലക്കറി റെഡിയായിട്ടുണ്ട് ചപ്പാത്തിയുടെ ചോറിന്റെ കൂടെ കഴിക്കാന്‍ ഇത് മാത്രം മതി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Athis kitchen

Special Kadala Curry Recipe