ചക്ക കിട്ടുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. Special jackfruit shake recipe

ചക്ക കിട്ടുമ്പോൾ ഇതുപോലും തയ്യാറാക്കി നോക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് തയ്യാറാക്കുന്നത് ആവശ്യത്തിനു പാലും പഞ്ചസാരയും പഴുത്ത ചക്കയും കൂടെ മിക്സ്ചറിലേക്ക് ഇട്ടു നന്നായിട്ടൊന്നു അരച്ചെടുക്കുക അതിലേക്ക് വേണെങ്കിൽ ഐസ്ക്രീം ചേർത്ത് കൊടുക്കുക .

വളരെ രുചികരമായ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പി നമുക്ക് ഈ ഒരു ചക്ക കാലത്തെ എല്ലാവർക്കും കഴിക്കാൻ സാധിക്കും എല്ലാവർക്കും അത്രമാത്രം ഇഷ്ടപ്പെടുന്ന വീഡിയോ കൊടുത്തിട്ടുണ്ട്.

വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത് കഴിക്കാൻ പറ്റുന്ന ഒന്നാണ് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. പൊതുവേ നമുക്ക് ചക്ക കൊണ്ടുള്ള വിഭവങ്ങളും ഇഷ്ടമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുകയും ചെയ്യും നമുക്ക് സാധാരണ കൊടുക്കുന്ന ജ്യൂസിൽ നിന്നും വ്യത്യസ്തമായിട്ട് നമുക്ക് ചക്ക കൊണ്ട് ഇതുപോലെ തയ്യാറാക്കി എടുക്കാവുന്നതാണ്.