Special grilled chicken recipe | നല്ല ജൂസി ആയിട്ടുള്ള റോസ്റ്റ് ചെയ്യാൻ പറ്റുന്ന നല്ലൊരു റെസിപ്പി ആണെന്ന് കൊടുത്തിട്ടുള്ളത് ഒരു ക്രിസ്മസ് നമുക്ക് ഒരു ഗ്രിൽഡ് ചിക്കനും കൂടി ഉണ്ടെങ്കിൽ എല്ലാവർക്കും വളരെയധികം രുചികരമായിട്ട് കഴിക്കാൻ സാധിക്കും അതുപോലെതന്നെ ആഘോഷങ്ങൾ ഗംഭീരമാക്കാൻ ഇതുപോലെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കുകയും ചെയ്യാം.
ചിക്കൻ തയ്യാറാക്കുന്നതിനായിട്ട് തയ്യാറാക്കുന്ന മസാലയിലാണ് കൂടുതൽ സ്വാദുള്ളത് ആ ഒരു മസാല തയ്യാറാക്കി എടുത്തതിനുശേഷം നമുക്കിത് ചിക്കനിലേക്ക് മുഴുവനായിട്ട് തേച്ച് പിടിപ്പിക്കുകയാണ് ചെയ്യുന്നത് ചിക്കന്റെ തോല് മുഴുവനായിട്ടും കളഞ്ഞു നല്ലപോലെ കഴുകി വൃത്തിയാക്കി കട്ട് ചെയ്യാതെ തന്നെയാണ് ഇതിൽ മസാല തേച്ചുപിടിപ്പിക്കുന്നത്.