പഴം കൊണ്ട് നല്ല മൊരിഞ്ഞ ഒരു പലഹാരം ഉണ്ടാക്കിയെടുക്കാം Special fried banana recipe

പഴം കൊണ്ട് നല്ല ഹെൽത്തിയായിട്ടും മൊരിഞ്ഞ ഒരു പലഹാരം ഉണ്ടാക്കിയെടുക്കാൻ പെട്ടെന്നു ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഇത് പഴം കൊണ്ട് ഉണ്ടാക്കിയെടുക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നേന്ത്രപ്പഴം നല്ലപോലെ പുഴുങ്ങി എടുക്കാൻ

അതിലേക്ക് തേങ്ങയും ശർക്കരയും ആവശ്യത്തിനു നീയും ചേർത്ത് നന്നായിട്ട് കുഴച്ചെടുത്ത് കുറച്ചു ഗോതമ്പ് ചേർത്ത് നന്നായിട്ട് കുഴച്ചെടുത്ത് അതിനുശേഷം ഇതിന് കൈകൊണ്ട് ഒന്ന് ഉരുട്ടി അതിനെ ഒന്ന് പരത്തിയതിനു ശേഷം അതിലേക്ക് ചെറിയ ഒരു എണ്ണയിലേക്ക് വറുത്തെടുക്കാവുന്ന

വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്