കിടിലൻ ടേസ്റ്റിൽ നാടൻ മീൻ അച്ചാർ. Special fish pickle recipe

Special fish pickle recipe | നല്ല നാടൻ മീൻ അച്ചാർ തയ്യാറാക്കി എടുക്കാം ഇത് നമുക്ക് തയ്യാറാക്കി എടുക്കുന്നതിന് അധികം സമയമൊന്നും എടുക്കുന്നില്ല ഇതുപോലെ മീനചർ തയ്യാറാക്കി എടുത്താൽ എല്ലാ ദിവസവും നമുക്ക് ചോറിന്റെ കൂടെ മീൻ തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് നല്ല കട്ടിയുള്ള ദശയുള്ള മീന് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.

അടുത്തതായിട്ട് ഒരുമിച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക നല്ലെണ്ണ ഒക്കെ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ രുചികരമാണ് അതിനുശേഷം അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു കൊടുത്ത് നന്നായി വഴറ്റിയതിനുശേഷം അതിലേക്ക് അടുത്തുപോയി ചേർക്കേണ്ടത് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടി കുറച്ച് മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്ത നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം കായപ്പൊടി കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച്.

അതിലേക്ക് വിനാഗിരിയും ചേർത്തുകൊടുത്ത് നല്ലപോലെ കുറുകി വരും ഉണ്ടാക്കിയെടുത്തതിനുശേഷം അതിലേക്ക് മീനോട് ചേർത്ത് വീണ്ടും കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവെച്ച് നല്ല പോലെ വേവിച്ചെടുക്കുക ഇതിലേക്ക് എണ്ണ തെളിഞ്ഞു വരുന്നതാണ് ഭാഗം ഇതിലേക്ക് ചില സ്പെഷ്യൽ ചേരുവകളുടെ എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ് ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheebas recipe