രാവിലെ എളുപ്പത്തിൽ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി തയ്യാറാക്കാൻ പറ്റില്ല അത്ര എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റവ കൊണ്ടുള്ള നല്ലൊരു ബ്രേക്ഫാസ്റ്റ് റെസിപ്പിയാണ് സാധാരണ അരി കഷ്ടപ്പെടേണ്ട ആവശ്യമൊന്നുമില്ല രാവിലെ നേരത്തെ നമുക്ക് അരയ്ക്കാനോ ഒന്നിനും സമയം കിട്ടാറില്ല അപ്പോൾ നമുക്ക് റവയും കുറച്ചു പച്ചമുളകും കുറച്ച് സവാളയും ഒക്കെ ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഉപ്പും ചേർത്ത് നമുക്ക്
ഒരു അപ്പച്ചട്ടി പോലത്തെ പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം അതിലേക്ക് കോരി ഒഴിച്ച് കൊടുത്ത് നെയ്യപ്പം പോലെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു പത്തിരിപോലെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. രാവിലെ എളുപ്പത്തിൽ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി
തയ്യാറാക്കാൻ പറ്റില്ല അത്ര എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റവ കൊണ്ടുള്ള നല്ലൊരു ബ്രേക്ഫാസ്റ്റ് റെസിപ്പിയാണ് സാധാരണ അരി കഷ്ടപ്പെടേണ്ട ആവശ്യമൊന്നുമില്ല രാവിലെ നേരത്തെ നമുക്ക് അരയ്ക്കാനോ ഒന്നിനും സമയം കിട്ടാറില്ല അപ്പോൾ നമുക്ക് റവയും കുറച്ചു പച്ചമുളകും കുറച്ച് സവാളയും ഒക്കെ ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഉപ്പും ചേർത്ത് നമുക്ക് ഒരു അപ്പച്ചട്ടി പോലത്തെ പാത്രത്തിലേക്ക് എണ്ണ ഒഴിച്ച്
കൊടുത്തതിനു ശേഷം അതിലേക്ക് കോരി ഒഴിച്ച് കൊടുത്ത് നെയ്യപ്പം പോലെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു പത്തിരിപോലെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. രാവിലെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി.