കാരറ്റ് പായസം ഒരിക്കൽ കഴിച്ചാൽ പിന്നെ അത് തന്നെ കഴിക്കണം എന്ന് തോന്നിക്കൊണ്ടേയിരിക്കും അത്രേം രുചികരമാണ് ഈ ഒരു പായസം. Special easy carrot paayasam recipe

കാരറ്റ് കൊണ്ട് ഇതുപോലൊരു പായസം ഉണ്ടാക്കി നമുക്ക് അതുതന്നെ കഴിച്ചുകൊണ്ടിരിക്കണമെന്ന് തോന്നും വളരെ അധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായ ഒരു പായസമാണ് ഇത്രയധികം രുചികരമായ ഒരു പായസം നിങ്ങൾക്ക് ഒരു തവണ കഴിച്ചു കഴിഞ്ഞാൽ എന്നും കഴിക്കണം എന്ന് മാത്രം ഹെൽത്തി ആയിട്ടുള്ള ഒരു പായസമാണ്.

അതിനായിട്ട് ക്യാരറ്റ് നല്ലപോലെ ചീകി എടുത്തത് അതിനുശേഷം കുറച്ച് ക്യാരറ്റ് ജ്യൂസ് ആക്കി എടുക്കണം. അതിനുശേഷം നമുക്ക് ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം ക്യാരറ്റ് ചെയ്യുക അതിലേക്ക് ഇട്ടു നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം അടുത്തതായി ഇതിലേക്ക് നമുക്ക് ചേർത്തു കൊടുക്കേണ്ടത് പാലാണ് പാൽ ചേർത്ത് നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് പഞ്ചസാരയും ചേർത്തു.

കൊടുത്തു അതിലേക്ക് ആവശ്യത്തിന് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക ക്യാരറ്റ് ജ്യൂസ് തന്നെ ചേർത്തു കൊടുക്കാം എല്ലാം കൂടെ ചേർന്ന ഒരു മഞ്ഞ കളർ ആയിരിക്കും വരിക ഓറഞ്ചും മഞ്ഞയും കൂടെ ആ കളർ വരുന്ന ഒരു കളർ ആയിരിക്കും ഇതിന് വരിക എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇത് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇതിലേക്ക് നിറയും നടുത്തൊക്കെ ചേർത്തു കൊടുക്കാവുന്നതാണ് നേരിട്ടുള്ള അണ്ടിപരിപ്പും മുന്തിരിയും ഒക്കെ ചേർത്തു കൊടുക്കാൻ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്നതാണ് ക്യാരറ്റ് പായസം എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും