Special creamy white souce pasta റെസിപ്പി | ഈ വിഭവം എല്ലാവർക്കും ഇഷ്ടമാണ് അതിന് കാരണം എന്താണെന്നുള്ളത് ശരിക്കും പറഞ്ഞാൽ നമുക്ക് മനസ്സിലാവില്ല കാരണം ഇതിന് ഒരു വിഭവം കാണുമ്പോൾ സാധാരണ നമ്മുടെ ഇന്ത്യൻ ഫുഡ് പോലെ നല്ല ചുവന്ന നിറത്തിൽ എല്ലാ ഒരുപാട് മസാല ഒരുപാട് ടേസ്റ്റ് അങ്ങനെയൊക്കെ നമുക്ക് ആദ്യം കഴിക്കുമ്പോൾ തോന്നില്ലെങ്കിലും ഈ ഒരു വാർത്ത കഴിക്കുമ്പോൾ നമുക്ക് എന്തായാലും ഒരു തവണ രുചിക്കുമ്പോൾ തന്നെ ഇഷ്ടപ്പെട്ടു പോകും.
കാരണം ഈ ഒരു പാസ്ത തയ്യാറാക്കിയിരിക്കുന്നത് നല്ല രുചികരമായിട്ടുള്ള ഫ്ലേവർ ഫുൾ ആയിട്ടുള്ള ഒരു ക്രീമി ആയിട്ടുള്ള ഒരു ടെക്സ്ചർ വെച്ചിട്ടാണ് അതിനായിട്ട് ആദ്യം പാസ് നന്നായിട്ടൊന്ന് വേവിച്ചെടുക്കണം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് മാറ്റിവെച്ചതിനുശേഷം തണുത്ത വെള്ളത്തിൽ ഒന്ന് കഴുകി വൃത്തിയാക്കി തന്നെ വയ്ക്കുക അതിനുശേഷം ഇനി നമുക്ക് അടുത്തതായി ഒരു വൈറ്റ് സോസ് തയ്യാറാക്കി എടുക്കണം.
പാസ് തണുത്ത വെള്ളത്തിൽ കഴിക്കുന്നത് ഒട്ടിപ്പിടിക്കാതിരിക്കാൻ വേണ്ടിയിട്ടാണ് ഇതിനുശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതിൽ കാണുന്നതുപോലെ വൈറ്റ് തയ്യാറാക്കിയതിനുശേഷം അതിലേക്ക് പാർ നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് നല്ല ക്രീമി ആയിട്ടുള്ള നല്ല രുചികരമായ ഈ ഒരു പാസ്റ്റർ എല്ലാവർക്കും ഇഷ്ടമാവുകയും കുട്ടികളുടെ പ്രിയപ്പെട്ടതാണ് വളരെ ഹെൽത്തിയുമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്