Special chicken masala recipe | ഇതുപോലെ നമ്മൾ ചിക്കൻ മസാല തയ്യാറാക്കി എടുത്താൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും ഈ ഒരു ചിക്കൻ മസാല ചോറിന്റെ കൂടെ ഒക്കെ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാകും.
നന്നായി മസാലയും ചിക്കനും കൂടി ചേർന്നിട്ട് വരുന്നതുകൊണ്ടാണ് ഈ ഒരു സ്വാദി കിട്ടുന്നത് അതിനായിട്ട് നമുക്ക് ചിക്കൻ ആദ്യം നന്നായിട്ട് കഴുകി വൃത്തിയാക്കി എടുക്കാം.
ചിക്കനിലേക്ക് ആവശ്യത്തിന് മൈദ കോൺഫ്ലോർ അരിപ്പൊടി മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവയെല്ലാം ചേർത്ത് ഗരം മസാല അതിനൊപ്പം ചേർത്ത് ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് ചേർത്തു കൊടുത്ത് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുത്തു അതിലേക്ക്
വറുത്തെടുത്തിട്ടുള്ള സവാളയും ചേർത്ത് കൊടുത്ത് ചതച്ചെടുത്തിട്ടുള്ളയും ചേർത്തുകൊടുക്കാവുന്നതാണ് പെരുംജീരകം ഒത്തിരി ഇഷ്ടമുള്ളവർക്ക് ചതച്ചു ചേർത്തു കൊടുക്കാവുന്നതാണ് ഇതൊക്കെ ഫ്രൈ ആയി വന്നതിനുശേഷം വേണം മസാല എടുക്കേണ്ടത് വളരെ രുചികരമായ ഈ ഒരു മസാല എല്ലാവർക്കും ഇഷ്ടമാവും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.