ഇത്രയും രുചികരമായ ഈസി ആയിട്ട് ചിക്കൻ വറുത്തതോ : Special chicken fry recipe
ഇത്രയും എളുപ്പത്തിൽ രുചികരമായ ഒരു ചിക്കൻ വറുത്തത് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല വളരെ വ്യത്യസ്തമായ ഒരു സ്വാദാണ് ഈ ഒരു സ്വാദ് കൂട്ടുന്നതിന് ഇതിനായി ചേർക്കുന്ന ചേരുവകളുടെ പ്രത്യേകതകളാണ്.
എല്ലുള്ളത് എല്ലില്ലാത്തതുമായ ചിക്കൻ എടുക്കാവുന്നതാണ് സാധാരണ നമ്മൾ ചിക്കൻ പൊരിക്കുമ്പോൾ എല്ലാവർക്കും ഇഷ്ടമാണ് ശരിയാണ് പക്ഷേ ചിക്കൻ വിഭവങ്ങൾ ഏറ്റവും രുചികരമായിട്ടുള്ളത് ഏതെന്ന് ചോദിച്ചുകഴിഞ്ഞാൽ നമ്മൾക്ക് ചിലപ്പോൾ ഈ ഒരു വിഭവമാണെന്ന് പറഞ്ഞു പോകും. അത്രയും ഹെൽത്തി ആയിട്ടുള്ള ഈയൊരു ഉപഭോ നിങ്ങൾക്ക് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ചിക്കൻ ആദ്യം നന്നായിട്ട് കഴുകി വൃത്തിയാക്കി എടുക്കുക.

അതിൽ ഉള്ളത് എടുക്കാവുന്നതാണ് എല്ലുള്ളത് തന്നെയാണ് കൂടുതൽ ടേസ്റ്റ് എന്ന് പറയേണ്ടിവരും എന്നിട്ട് നമുക്ക് അതിലേക്ക് ചേർക്കേണ്ടത് കുറച്ച് ധൈര്യം മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല അതിനുശേഷം ഇതിലേക്ക് ചേർക്കേണ്ടത് കുറച്ച് ചിക്കൻ മസാലയും കാശ്മീരി മുളകുപൊടിയും അതിന്റെ ഒപ്പം തന്നെ നാരങ്ങാനീരും പിന്നെ ചേർക്കേണ്ടതാണ് പ്രധാനപ്പെട്ട നമ്മുടെ ടൊമാറ്റോ സോസ് ഇത് കുറച്ച് അധികം ചേർത്തു കൊടുത്തു കൈകൊണ്ട് നന്നായി കുഴച്ചെടുക്കുകയാണ് ചെയ്യുന്നത് ഇതിലേക്ക് കോൺഫ്ലോർ വേണമെങ്കിൽ ചേർത്ത് കൊടുക്കാം.
ഇത്രയും കൂടി ചേർത്ത് നന്നായി കുഴച്ചെടുത്തതിനു ശേഷം നമുക്കിത് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്. വറുത്തരച്ച ഒരു ചെക്കന്റെ സ്വാദ് വളരെ വ്യത്യസ്തമായ നമുക്ക് തോന്നും കാരണം അത്രയും രുചികരമായിട്ടുള്ള ഈ ഒരു ചിക്കൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു ചിക്കൻ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന റെസിപ്പി യുടെ ഈ ഒരു വീഡിയോ ഇവിടെ നിങ്ങൾക്ക് കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.