ഇനി ചിക്കൻ വാങ്ങുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ; കൊതിയൂറും ചിക്കൻ ഫ്രൈ ഇത്രയും രുചിയിൽ ഇതുവരെ കഴിച്ചുകാണില്ല.!! | Special Chicken Fry Recipe

Special Chicken Fry Recipe : നമ്മുടെയെല്ലാം വീടുകളിൽ ചിക്കൻ വ്യത്യസ്ത രീതികളിൽ ആയിരിക്കും വറുത്തെടുക്കുന്നത്. ഇത്തരത്തിൽ സ്ഥിരമായി ഒരേ രുചിയിൽ ചിക്കൻ വറുത്തത് കഴിച്ചു മടുത്ത വർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്തമായ ചിക്കൻ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ വറുത്തെടുക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ നന്നായി

കഴുകി മീഡിയം വലിപ്പത്തിൽ മുറിച്ചെടുത്ത എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ, കാൽ കപ്പ് അളവിൽ മൈദ, രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ, എരുവിന് ആവശ്യമായ കുരുമുളകുപൊടി, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, ഒരു മുട്ട, വെളുത്തുള്ളിയുടെ പൊടി, ഇഞ്ചി പൊടി, സോയ സോസ്, ടൊമാറ്റോ സോസ്, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കഴുകി

ചെയ്യുക. തയ്യാറാക്കിവെച്ച ചിക്കൻ പൊടിയിൽ നല്ലതുപോലെ ഇട്ട് മിക്സ് ചെയ്ത് എടുക്കുക. വറുത്തെടുക്കാൻ ആവശ്യമായ എണ്ണ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ പൊടിയിൽ സെറ്റാക്കി വെച്ച ചിക്കൻ അതിലിട്ട് വറുത്തെടുക്കുക. ഇപ്പോൾ രുചികരമായ ചിക്കൻ വറുത്തത് റെഡിയായി കഴിഞ്ഞു. സ്ഥിരമായി ഉണ്ടാക്കുന്ന ചിക്കൻ ഫ്രൈകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ചിക്കൻ ഫ്രൈ ആയിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അതുപോലെ ഇഞ്ചി വെളുത്തുള്ളി എന്നിവയുടെ പൊടിക്ക് പകരമായി അത് നേരിട്ട് പേസ്റ്റ് രൂപത്തിലും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Malappuram Thatha Vlogs by Ayishu