ഗോതമ്പുകൊണ്ട് ആവിയിൽ വേകിച്ച പലഹാരം തയ്യാറാക്കാം. Soft wheat snack recipe

ഗോതമ്പ് കൊണ്ട് ആവിയിൽ വേവിച്ചെടുത്തിട്ട് പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ഗോതമ്പുപൊടി നേരിട്ട് നന്നായിരുന്നു അതിനുശേഷം അതിലേക്ക് ശർക്കരപ്പാനി ചേർത്ത് കൊടുത്താൽ മറ്റു ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതെല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം ഈയൊരു.

മാവൊഴിച്ച് കൊടുത്തതിനുശേഷം തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ശർക്കര ആയതുകൊണ്ട് ഗോതമ്പ് ആയതുകൊണ്ട്.

എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും.ഇത് നിങ്ങൾക്ക് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Soft wheat snack recipe