നല്ല സോഫ്റ്റ് ആയിട്ടുള്ള ഉണ്ണിയപ്പം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യാവുന്നത് ചെറിയ കാര്യങ്ങൾ മാത്രം പച്ചരി നന്നായിട്ട് കുതിർന്നു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ആവശ്യത്തിന് ശർക്കരപ്പാനി ചേർത്ത് കൊടുത്ത് ഏലക്ക പൊടിയും

ചേർത്തു കൊടുത്തതിനു ശേഷം പഴം അരച്ചതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാൻ വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണിത് ഇതിലേക്ക് ചേർത്ത് അതിനുശേഷം
ഇതിനെ നമുക്ക് കുറച്ചു സമയം അടച്ചു വയ്ക്കുക അതിനുശേഷം ഒഴിച്ചു കൊടുത്തു നന്നായിട്ട് വേവിച്ചെടുക്കുക. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്.
