Soft pancake recipe | ഒരു പാൻ കേക്ക് ആണ് തയ്യാറാക്കുന്നത് വളരെ വ്യത്യസ്തമായിട്ടുള്ള ഒരു പാൻ കേക്കാണ് ആർക്ക് കണ്ടാലും ഇഷ്ടപ്പെട്ടു പോകുന്ന ആരു കഴിച്ചാലും ഇഷ്ടപ്പെടുന്ന നല്ല സ്വാദിഷ്ടമായിട്ടുള്ള ഒന്നാണ് ഇത് തയ്യാറാക്കുന്ന മുട്ടയും പഞ്ചസാരയും ആണ് ആദ്യം കലക്കി എടുക്കേണ്ടത്.
ഇത് രണ്ടും നല്ലപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് മൈദയും കുറച്ച് ഉപ്പും ബേക്കിംഗ് പൗഡറും ചേർത്തു കൊടുത്തു. നല്ലപോലെ ഇതിനൊന്നും മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക.
ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും മുട്ടയും ഒപ്പം തന്നെ വാനില എസൻസും ചേർത്ത് കൊടുത്ത് അതിലേക്ക് കോൺഫ്ലോറും ചേർത്തുകൊടുത്ത ആവശ്യത്തിന് പാലും ചേർത്ത് നല്ലപോലെ തിളപ്പിച്ചതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള മിക്സ് അതിലേക്ക് ചേർത്ത് കൊടുക്കാം.
ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കുറുകിയ പാകത്തിനായി വരുമ്പോൾ ഇതൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാവുന്ന അടുത്തതായി നമുക്ക് ദോശക്ക ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് കൊടുത്തതിനുശേഷം നല്ല കട്ടിയിൽ തന്നെ വേവിച്ചെടുക്കാവുന്നതാണ് നല്ലൊരു രുചികരമായിട്ടുള്ള ഒരു പാൻ കേക്കാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recipes by Revathy