കണ്ണാടിപോലൊരു പലഹാരം Soft Glass texture breakfast recipe

കണ്ണാടിപോലൊരു പലഹാരം ഉണ്ടാക്കിയെടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പലഹാരം ഇത് തയ്യാറാക്കി എടുക്കുന്ന നമുക്ക് ചെയ്യേണ്ടത് ആദ്യമായി നല്ല പോലെ ഒന്നും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുകാത്തിനുശേഷം ചെറിയ ഉരുളകളാക്കി നന്നായിട്ട് പരത്തിയെടുക്കുക.

അതിനുശേഷം നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ഇതിനുള്ളിലോട്ട് ഒരുമിക്സ് വെക്കുന്നതുകൊണ്ട് ഈ ഒരു മിക്സ് തയ്യാറാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിന് ഈ ഒരു

മസാല നമുക്ക് പരത്തിയെടുത്ത മാവിനുള്ളിലേക്ക് വെച്ചുകൊടുത്തു വീണ്ടും ഇതിനെ മടക്കി ഇതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് നന്നായിട്ട് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് ഇതുപോലെ ഉണ്ടാക്കിയെടുത്തതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ ഒന്ന് ചുട്ടെടുക്കാം ദോശക്കല്ല് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്