ഈയൊരു ബാറ്റർ ആണുള്ളത് എങ്കിൽ എങ്ങനെ കേക്ക് ഉണ്ടാക്കിയാലും ശരിയാവും. Soft cake batter
ഇതുപോലെയാണ് ഒരു ബാറ്റർ ഉണ്ടാക്കുന്നത് എങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റും പുതുമയുള്ള രുചികരമായിട്ടുള്ള കേക്ക് കാരണം കേക്ക്
നമുക്ക് പലരീതിയിൽ ഉണ്ടാക്കാം പക്ഷേ എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം അതിനായിട്ട് നമുക്ക് മൈദയിലേക്ക് ആവശ്യത്തിനു പഞ്ചസാര പൊടിച്ചതും അതിലേക്ക് തന്നെ ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക

അതിലേക്ക് തന്നെ ആവശ്യത്തിന് മുട്ട പൊട്ടിച്ചതും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം അതിലേക്ക് ചൂട് പാലും ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് ഇതുപോലെ ബാറ്ററി ഉണ്ടാക്കിയെടുത്തിട്ട് നമുക്ക് ഏത് കേക്ക് വേണമെങ്കിലും
തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്